കനത്ത മഴയ്ക്ക് സാധ്യത | Oneindia Malayalam
2018-10-08
109
orange alerts in 5 districts of kerala
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അതിശക്തമാകുന്നു. ഇതേ തുടർന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ചയും ബുധനാഴ്ചയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.